Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Friendship

Kannur

സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1972 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പ​ട്ടം കോ​വു​ന്ത​ല ഊ​ര​കം പാ​ർ​ക്കി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ഹ​പാ​ഠി​ക​ളെ​യും ഒ​പ്പം സ​ന്യ​സ്ത ജീ​വി​ത​ത്തി​ൽ 51 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ഹ​പാ​ഠി യു.​കെ. ഏ​ലി​യാ​മ്മ എ​ന്ന സി​സ്റ്റ​ർ ല​വ​ന്യ തു​ട​ങ്ങി​യ​വ​രെ​യും ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.

പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ൻ.​സി. തോ​മ​സ്, ഇ.​കെ. ക​രു​ണാ​ക​ര​ൻ, പി.​വി. നാ​രാ​യ​ണ​ൻ, കെ.​വി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​കെ. നാ​രാ​യ​ണ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, ഐ.​വി. കൃ​ഷ്ണ​ൻ, വി. ​ര​മാ​ദേ​വി, കെ.​പി. ശാ​ന്ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up